സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി ജെന്നിഫര്‍ | Oneindia Malayalam

2020-03-18 1,285

Jennifer is being tested for vaccine, Know her story
ലോകം കൊറോണ ഭീതിയില്‍ നില്‍ക്കുമ്‌ബോള്‍ ജെന്നിഫറാണ് താരം.പഠിക്കേണ്ടത് ഈ 43കാരിയായ ജെന്നിഫര്‍ ഹാലറിനെയാണ്.കൊറോണയെ തുരത്താന്‍ ലോകം പരിശ്രമിക്കുമ്‌ബോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ശരീരം ഒരു പരീക്ഷണവസ്തുവാക്കിയിരിക്കുകയാണ് ഈ യുവതി. സൈബര്‍ എഴുത്തുകാരനായ സന്ദീപ് ദാസ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.

Videos similaires